ജിദ്ദയിൽ മലയാളി മരണപ്പെട്ടു

0
94

ജിദ്ദ: ജിദ്ദയിൽ മലയാളി മരണപ്പെട്ടു. കൂട്ടിലങ്ങാടി പെരിന്താറ്റി സ്വദേശി ചുള്ളിയിൽ അബ്ദുൽ അസീസ് ആണ് ജിദ്ദയിൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. നാൽപത്തിയേഴു വയസായിരുന്നു. ഖുലൈസിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഹൃദയാഘാതം മൂലം ഖുലൈസ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം. മയ്യിത്ത് ഖുലൈസ് ജനറൽ ആശുപത്രി മോർച്ചറിയിൽ ആണുള്ളത്. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങും, ഖുലൈസ് ഏരിയാ കെഎംസിസി പ്രവർത്തകരും ഉണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക