Monday, 12 May - 2025

ഷാർജയിൽ അപകടം: മലയാളി യുവാവ് മരിച്ചു; വിടപറഞ്ഞത് മലപ്പുറം സ്വദേശി

മൂന്നിയൂർ: ഷാർജയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. വെളിമുക്ക് സ്വദേശിയാണ് ഷാർജയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ചത്. പരേതനായ എരഞ്ഞിക്കൽ പോക്കറിന്റെ മകൻ സൈഫുല്ല (32) ആണു മരിച്ചത്. മാതാവ് ഫാത്തിമ, ഭാര്യ സഫ്ന, മക്കൾ: ഫാത്തിമ ജുനിയ്യ, നൂഹ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: