റിയാദ്: റിയാദിൽ മലയാളി യുവതിയെ കാണാതായതായി പരാതി. റിയാദിൽ ജോലി ചെയ്യുന്ന അരുണിന്റെ ഭാര്യ സുജിയെ ആണ് ഇന്ന് (ബുധൻ) ഉച്ച മുതൽ കാണാതായത്. റിയാദ് അസീസിയയിൽ ആണ് സംഭവം. ഇവിടെ ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്തു വരികയാണ്. സാധാരണ ഉച്ചക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തുന്നതാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എന്നാൽ, ഇന്ന് സമയം കഴിഞ്ഞിട്ടും വീട്ടിലേക്ക് എത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദ്യം ഫോൺ റിങ് ചെയ്യുകയും അറബി സംസാരിക്കുന്ന യുവതി ഫോൺ അറ്റൻഡ് ചെയ്യുകയും ചെയ്തിരുന്നതയാണ് വിവരം. റിയാദ് ഗ്രാൻഡ് മാളിന് അടുത്ത് മദീന മാർക്കറ്റിന് അടുത്താണ് വീട്. വീട്ടിൽ നിന്ന് 6 km ദൂരമാണ് ബ്യൂട്ടി ഷോപ്പിലേക്കുള്ളത്. ഒൻപത് വീട്ടിൽ നിന്ന് ഇവിടേക്ക് പോയതാണ്.
എന്നാൽ, 12 മണിക്ക് മൊബൈൽ സ്വിച്ച് ഓഫ് ആയി. ഗർഭിണി കൂടിയാണ് കാണാതായ സുജി. സാലറി വന്നു എന്ന് പറഞ്ഞിരുന്നതായാണ് വിവരം. വിവരം ലഭിക്കുന്നവർ +966 54 229 3970 (ഭർത്താവ് അരുൺ) എന്ന നമ്പറിൽ വിവരം അറിയിക്കണം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിപ്പോർട്ട്: യൂനുസ് പരപ്പിൽ