റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു. സഊദി അറേബ്യയിലെ അൽ ഉലയിലാണ് അപകടം. മരിച്ചവരിൽ രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ എട്ടു പേർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഖിൽ അലക്‌്, ടീന എന്നിവരാണ് മരിച്ച രണ്ടു മലയാളികൾ. മരിച്ചവരിൽ മൂന്നു പേർ സഊദി പൗരൻമാരാണെന്നാണ് പ്രാഥമിക വിവരം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മദീനയിലെ കാർഡിയാക് സെൻ്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു സംഘം. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Updating. ………