ജിദ്ദ: മലപ്പുറം ജില്ല വെട്ടത്തൂർ പഞ്ചായത്ത് മണ്ണാർമല പള്ളിപ്പടിയിലെ പരേതനായ കൊടക്കാട്ടുതൊടി ആലിയുടെ മകൻ അബ്ദുൽ ബഷീർ ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. 53 വയസായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ടാക്സി ഡ്രൈവറായിരുന്നു. 22 വർഷത്തോളമായി പ്രവാസിയാണ്. 4 മാസം മുമ്പ് നാട്ടിൽ വന്നു പോയതാണ്. നേരത്തെറിയാദിലും ഉണ്ടായിരുന്നു.
ഉമ്മ: പച്ചീരിയിലെ പരേതയായ ആക്കാട്ട് ഫാത്തിമ, ഭാര്യ: ഫാതിമത്ത് സമീറ പുത്തൻപീടിക കക്കൂത്ത്, പെരിന്തൽമണ്ണ. മക്കൾ: ഫസൽ ബാസിൽ, ബാസില മോൾ, നിദ ഫാത്തിമ (ആറാം ക്ലാസ്), മരുമകൻ: വലമ്പൂർ ചാത്തോലികുണ്ടിലെ പാതാരി ഹർഷൽ. സഹോദരങ്ങൾ: പരേതനായ ഹംസ, അബ്ദുൽ നാസർ ജിദ്ദ.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അവിടെ ഖബറടക്കും.ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ മകൻ ഫസൽ ബാസിൽ നാട്ടിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടു.