മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ കാൽതെറ്റി വീണ യാത്രക്കാരിക്ക് രക്ഷകനായി റെയിൽവേ പൊലീസ്. മുംബൈയിലെ ബോറവല്ലി സ്റ്റേഷനിലാണ് സംഭവം. പാളത്തിലേക്ക് വീഴാൻ പോയ യാത്രക്കാരിയെ അദ്ഭുതകരമായി രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്.
ഓടുന്ന ട്രെയിനിൽനിന്ന് കാൽതെറ്റി വീണു; യാത്രക്കാരിയെ അദ്ഭുതകരമായി രക്ഷിച്ച് റെയിൽവേ പോലീസ്
962

Previous article