യു എ ഇ യിൽ നിന്ന് ബിസിനസ് വിസയിൽ എത്തിയ മലയാളി റിയാദ് ആശുപത്രിയിൽ മലയാളി മരണപ്പെട്ടു

0
1071

റിയാദ്: റിയാദ് ആശുപത്രിയിൽ മലയാളി മരണപ്പെട്ടു. പാലക്കാട്‌ മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ ആണ് മരണപ്പെട്ടത്. അറുപതു വയസായിരുന്നു. കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് മരണം. യു എ ഇ യിൽ നിന്നു ബിസിനസ് വിസയിൽ റിയാദിൽ എത്തിയതായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പിതാവ്: ഇബ്രാഹിം, മാതാവ്: ആയിഷ, ഭാര്യ, റസിയ, മക്കൾ: അബ്ദു സമദ്, അബ്ദു സലാം. മയ്യത്ത് റിയാദിൽ ഖബറടക്കും.

മയ്യതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്‌, ജാഫർ വീമ്പൂർ,നസീർ കണ്ണീരി എന്നിവർ നേതൃത്വം നൽകുന്നു.