Keralam സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല; തൃശൂരിൽ 60കാരൻ കൊല്ലപ്പെട്ടു By ന്യൂസ് ഡസ്ക് - February 19, 2025 0 728 FacebookTwitterPinterestWhatsApp തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല. തൃശൂരിൽ 60കാരനാണ് കൊല്ലപ്പെട്ടത്. താമരവെള്ളച്ചാലിൽ പ്രഭാകരനെയാണ് ആന കൊന്നത്. വനത്തിനുള്ളിലാണ് ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.