ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; രണ്ട് ജവാന്മാർക്ക് വീരമൃത്യു

0
564

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപ്പൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലെ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുന്നു.

നക്സലേറ്റ് മേഖലയായ ബിജാപുരിൽ സ്ഥിരമായി പശോധന നടത്താറുണ്ട് ഇത്തരം പരിശോധനക്കിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.