Friday, 14 February - 2025

ഉമ്മർ പാണ്ടികശാലക്ക് FOSA
സ്വീകരണം നൽകി

ദമാം: ഹൃസ്വ സന്ദർശനാർത്ഥം കിഴക്കൻ സഊദി യിലെ ദമാമിൽ എത്തിയ സാമൂഹ്യ-രാഷ്ട്രീയ മേഖലയിലെ പ്രമുഖനും ഫാറൂഖ് കോളേജ് ഓൾഡ്  സ്റ്റുഡൻ്റ് അസോസിയേഷൻ (FOSA) മെമ്പറുമായ
ഉമ്മർ പാണ്ടികശാലയ്ക്ക് ഫോസ ദമാം ചാപ്റ്റർ സ്വീകരണം നൽകി.

ദമ്മാം റോസ് ഗാർഡനിൽ നടന്ന പരിപാടിയിൽ
പ്രസിഡൻ്റ് അബ്ദുൽ ഹമീദ് ഫോസയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പരിപാടിയിൽ സെക്രട്ടറി ആസിഫ് യു.വി, വൈസ് പ്രസിഡൻ്റ് മുസ കോയ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആസിഫ് കോഴിക്കോട്, മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: