പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു.വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
മറ്റു യാത്രക്കാർ ഇറങ്ങിയിട്ടും ഇറങ്ങിയില്ല; വിമാനയാത്രയ്ക്കിടെ മലയാളി മരിച്ചു
പുതുക്കാട് (തൃശൂർ) ∙ റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ചെങ്ങാലൂർ സ്വദേശി നിഷാന്ത് (37) മരിച്ചു. എസ്എൻപുരം പാലപറമ്പിൽ ചന്ദ്രന്റെയും തങ്കമണിയുടെയും മകനാണ്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.