കോഴിക്കോട്: പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റും കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം മുഹമ്മദ് മദനി അന്തരിച്ചു. അരീക്കോട് സുല്ലമുസ്സലാമിലും പിന്നീട് മദീനത്തുൽ ഉലൂം അറബിക് കോളജിലുമായി ഔദ്യോഗിക ജീവിതം പൂർത്തീകരിച്ചു. മദീനത്തുൽ ഉലൂമിന്റെ ആധുനിക വൽക്കരണത്തിന് നേതൃത്വം നൽകി





