KeralamLatest ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരിയുടെ മൊഴി; നാല് പ്രതികൾ പോക്സോ കേസിൽ കസ്റ്റഡിയിൽ By ന്യൂസ് ഡസ്ക് - January 25, 2025 0 1351 FacebookTwitterPinterestWhatsApp പത്തനംതിട്ട: പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നൽകിയ പശ്ചാത്തലത്തിൽ അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി മൊഴി നൽകിയത്.