ട്രെയിനിൽ തീപിടിത്തമുണ്ടായെന്നു തെറ്റിദ്ധരിച്ച് ചാടി; 8 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

0
1211

മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിൻ ഇടിച്ച് എട്ട് യാത്രക്കാർ മരിച്ചു. ട്രെയിനിൽ തീപിടിത്തമുണ്ടായെന്നു തെറ്റിദ്ധരിച്ച് പുഷ്പക് എക്സ്‌പ്രസിൽ നിന്ന് ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. എതിർ ദിശയിൽ വന്ന ബെംഗളൂരു എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്.