കൊലപാതക കേസ്; ഇന്ത്യക്കാരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു

0
1086

കുവൈത്ത് സിറ്റി: കൊലപാതക കേസിൽ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫർവാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രതി ഇരയെ താമസസ്ഥലത്ത് ചെന്ന് പീഡിപ്പിച്ച ശേഷം കുത്തിക്കൊന്ന കേസിലാണ് സുപ്രധാന വിധി.

ആസൂത്രിതമായ കൊലപാതകം ആണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.