Tuesday, 14 January - 2025

സ്കൂൾ ബസ് കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ നാലാം ക്ലാസ് വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു. മടവൂർ ​ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്.

വീടിനു മുൻപിൽ കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുത്തപ്പോളാണ് അപകടം. വൈകീട്ട് നാലരയോടെയാണ് സംഭവം.

Most Popular

error: