Tuesday, 14 January - 2025

മലയാളി യുവാവ് സഊദിയിൽ മരണപ്പെട്ടു

റിയാദ്: അൽ ഖസീം ബുറൈദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വണ്ടൂർ പോരൂർ കോട്ടക്കുന്ന് കോട്ടമ്മൽ തണ്ടുപുരക്കൽ വീട്ടിൽ സ്വദേശി അൻവർ സാദിഖ്(38) നിര്യാതനായി. പരേതനായ കെ.ടി അബ്ദുറഹീമിന്റെയും ആമിനയുടെയും മകനാണ്. അരാംകോ ടാങ്കർ ലോറി ഡ്രൈവറായിരുന്നു. ഭാര്യ- ഷഹാന. മകൻ- സൽമാൻ ഫാരിസ്.

മയ്യത്ത് ബുറൈദ ഖബർസ്ഥാനിൽ മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി ബുറൈദ വെൽഫെയർ വിംഗ് നേതാവ് ഫൈസൽ ആലത്തൂർ നേതൃത്വം നൽകുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: