Tuesday, 14 January - 2025

ഖത്തറില്‍ നിരവധി തൊഴിലവസരങ്ങള്‍

ദോഹ: ഖത്തറില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍.

കോണ്ടിനെന്റല്‍ & അറബിക് കുക്ക് 

ഖത്തറി കുടുംബത്തിന് പരിചയസമ്പന്നനായ ഒരു പ്രൊഫഷണല്‍ കുക്കിനെ ആവശ്യമുണ്ട്.
കോണ്ടിനെന്റല്‍ & അറബിക് കുക്കിംങില്‍ നല്ല അറിവും എല്ലാത്തരം കോണ്ടിനെന്റല്‍ & അറബിക് ഭക്ഷണങ്ങളും തയ്യാറാക്കാന്‍ കഴിയണം.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും കളര്‍ ഫോട്ടോയും താഴെക്കാണുന്ന ഇമെയിലില്‍ അയക്കുക: 
email: primaryteacher111@yahoo.com

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പരിചയസമ്പന്നനായ ഗ്രാഫിക് ഡിസൈനര്‍

അഡോബ് ഇല്ലസ്‌ടേറ്റര്‍, ഫോട്ടോഷോപ്പ്,ഇന്‍ഡിസൈന്‍ എന്നിവയില്‍ പ്രവര്‍ത്തിപരിയമുള്ളത് നല്ലത്. 9 വര്‍ഷത്തെ മുന്‍പരിചയം നിര്‍ബന്ധമാണ്. ഇമെയില്‍:
davechitate@gmail.com / കോണ്‍ടാക്ട് നമ്പര്‍: 50566518.

ചീഫ് അക്കൗണ്ടന്റ്/സീനിയര്‍ അക്കൗണ്ടന്റ്
ഇന്ത്യന്‍ പുരുഷന്‍

ഖത്തര്‍, ഒമാന്‍, യുഎഇ, സഊദി എന്നീ രാജ്യങ്ങളില്‍ 20 വര്‍ഷം എക്‌സ്പീരിയന്‍സുള്ള ഇന്ത്യക്കാരെ അന്വേഷിക്കുന്നു. അക്കൗണ്ടുകളുടെ അന്തിമ രൂപീകരണം/ സാമ്പത്തിക റിപ്പോര്‍ട്ടിംഗ് / ബാങ്കിംഗ് സൗകര്യങ്ങള്‍ / ബജറ്റിംഗ് / ക്യാഷ് മാനേജ്‌മെന്റ് / അഡ്മിന്‍ തുടങ്ങിയവയില്‍ മുന്‍പരിചയമുണ്ടായിരിക്കണം.
ഡ്രൈവിംഗ് ലൈസന്‍സിനൊപ്പം എന്‍.ഒ.സി. ഉടനെ ചേരാം. കോണ്‍ടാക്ട് നമ്പര്‍: 30144709.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: