കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കി സഊദി അറേബ്യ; 174 തൊഴിലുകൾക്ക് ഇതോടെ പരീക്ഷ നിർബന്ധമാകും

0
4214

പരീക്ഷ നിർബന്ധമാകന്ന 174 തൊഴിലുകളുടെ ലിസ്റ്റ് 👇

ജിദ്ദ: കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കി സഊദി അറേബ്യ. ഹൗസ് ഡ്രൈവർ, ലേബർ പ്രൊഫഷനുകൾ ഒഴികെ മുഴുവൻ ജോലികൾക്കും അതാത് രാജ്യങ്ങളിൽനിന്നു തന്നെ പരീക്ഷ നിർബന്ധമാക്കി. 174 തൊഴിലുകൾക്ക് ഇതോടെ പരീക്ഷ നിർബന്ധമായി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യയിൽനിന്നടക്കം എത്തുന്ന തൊഴിലാളികൾക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.

അഗ്രികൾച്ചറൽ എക്യുപ്മെന്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക് സ്മിത്, ബിൽഡർ, ബസ് മെക്കാനിക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷ്യൻ, ആശാരി, ഷെഫ്, മേസൺ, ക്രാഫ്റ്റ്സ്മാൻ, ക്രഷർ ഓപ്പറേറ്റർ, വെൽഡർ, വുഡ് വർക്ക് മെക്കാനിക് തുടങ്ങിയ 174 തസ്‌തികകളിലേക്കാണ് പരീക്ഷ നിർബന്ധമാക്കിയത്.

നിലവിൽ കേരളത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഡിവൈസസ് മെയിന്റനൻസ് ടെക്നിഷ്യൻ, ഓട്ടോ മെക്കാനിക്, എച്ച്.വി.എ.സി മെക്കാനിക്, പവർ കേബിൾ കണക്ടർ, എച്ച്.വി.എ.സി, ഓട്ടോമേറ്റീവ് മെകാനിക്, പ്ലബിംഗ്, വെൽഡിംഗ് ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പൈപ്പ് ഇൻസ്റ്റാളർ, ഇലക്ട്രീഷ്യൻ, ബ്ലാക് സ്മിത് എന്നീ പോസ്റ്റുകളിലേക്ക് നിലവിൽ കേരളത്തിൽ ടെസ്റ്റിന് സൗകര്യമുണ്ട്.

രാജ്യത്ത് തൊഴിലാളികൾ യോഗ്യതയുള്ളവരായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ മന്ത്രാലയം ആവിഷ്‌കരിച്ച തൊഴിൽ യോഗ്യത പരീക്ഷക്ക് തുടക്കമിട്ടത്. 2021 ജൂലൈ ഒന്ന് മുതൽ അഞ്ച് ഭാഷകളിൽ ആരംഭിച്ച പരീക്ഷകളിൽ വിജയിക്കുന്നവർക്ക് അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റും നൽകും. അഞ്ചു വർഷത്തിനു ശേഷം പരീക്ഷ കൂടാതെ സർട്ടിഫിക്കറ്റ് പുതുക്കി നൽകും. 23 പ്രധാന വകുപ്പുകൾക്ക് കീഴിലെ ആയിരത്തിലധികം പ്രോഫഷ്നുകൾ പരീക്ഷക്ക് വിധേയമാക്കുന്നുണ്ട്.

ആയിരം തൊഴിലുകൾ നിർവഹിക്കുന്ന 17 ലക്ഷം തൊഴിലാളികളെയാണ് യോഗ്യതാ പരീക്ഷ ലക്ഷ്യമിടുന്നത്. രാജ്യത്ത് നിലവിൽയുള്ളവർക്ക് പരീക്ഷ പാസാകാൻ മൂന്നു തവണ അവസരം നൽകുന്നുണ്ട്. മൂന്നാം തവണയും പരാജയപ്പെടുന്നവരെ തൊഴിൽ യോഗ്യതയില്ലാത്തവരായി കണക്കാക്കി രാജ്യത്തു നിന്ന് പുറത്താക്കും. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് വലിയ ഭാരം സൃഷ്ടിക്കുന്ന, തൊഴിൽ നൈപുണ്യമില്ലാത്ത തൊഴിലാളികളിൽ നിന്ന് പ്രാദേശിക തൊഴിൽ വിപണിയെ മുക്തമാക്കാനാണ് സഊദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ തകാമുൽ ബിസിനസ് സർവീസ് കമ്പനിയിൽ പ്രൊഫഷനൽ ടെസ്റ്റ് വിഭാഗം വ്യക്തമാക്കിയിരുന്നു.

പ്രൊഫഷനുകൾ താഴെ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

1 SHARPENER AND METAL TOOL GRINDER

2 AGRICLTURAL EQUPIMENT MECHANIC

3 ASPHALT ROOFING AGENT AND SYNTHETIC COMPONEN

4 AUTO GLAZIER

5 AUTO MECHANIC

6 AUTO PLUMBER

7 BLACKSMITH

8 BRICK MASON

9 BRICKAND TILE KILN OPERATOR

10 BUILD STACKS

11 BUILDER

12 BUILDING ELECTRICIAN

13 BUS MECHANIC

14 BOILER SMITH

15 BARBER

16 CAR DRIVER

17 CAR ELECTRICIAN

18 CARPENTER

19 CARPENTER RUG AND PLASTIC FLOORING INSTALLER

20 CHEF

21 CLAY MASON

22 COMPRESSOR MECHANIC

23 CONSTRUCTION FORMWORK CARPENTER

24

COPPER BLACKSMITH

25 CRAFTSMAN OF WOODEN PRODUCTS

26 CRAFTSMAN WEAVING CANE BAMBOO FRONDS AND WICKER

27 CRUSHER OPERATOR

28 DECORATIVE PAINTER

29 DEMOLITION WORKER

30 DRILLING WORKER

31 DRILLING RIG ELECTRICIAN

32 DRILLING RIG MECHANIC

33 DRILING GROUND WELLS

34 DRILING AND SHELL CARPENTER

35 ELECTRIC DEVICES ASSEMBLER

36 ELECTRIC MAINTENANCE WORKER

37 ELECTRICAL DISTRUBUTION BOARD ASSEMBLER

38 ELECTRICAL EQUIPMENT ASSEMBLER

39 ELECTRONIC EQUIPMENT MECHANIC

40 ELECTRICAL TRANSFORMER ASSEMBLY

41 ELECTRO MECHANIC

42 ELECTRONIC EXCHANGE ASSEMBLER

43 ELEVATOR MECHANIC

44 EXCAVATOR OPERATOR

45 EXPLOSIVE AGENT

46 FIBER PROCESSING MACHINE OPERATOR

47 FLAME CUTTING MACHINE OPERATOR

48 FORGED PRESS BLACKSMITH

49 FOOD & BEVERAGE’S COUNTER SERVER

50 FURNITURE CARPENTER

51 FURNITURE ASSEMBLING WORKER

52 GYPSUM WORKER

53 HVAC MECHANIC

54 HADDAD BLADES

55 HEAVY EQUIPMENT MECHANIC

56 HEAVY TRUCK DRIVER

57 HAIRDRESSER

58 ICT LINES INSTALLER

59 INFLATABLE MUSICAL INSTRUMENT MAKERS REPAIRER

60 JEWELER PRECIOUS METAL ORNAMENT AND ENAMELER

61 LIGHT EQUIPMENT MECHANIC

62 LOCKSMITH

63 LATHE OPERATOR

64 MANUALLY WINDING ELECTRIC WIRES

65 MEASURING INSTRUMENTS REPAIRER

66 MECHANICALEQUIPMENT ASSEMBLER

67 MECHANICAL HAMMER SMITH

68 METAL CONSTRUCTION ASSEMBLER

69 METAL ELECTRO CLADDING AGENT

70 METAL BOARING MACHINE OPERATOR

71 METAL CASTER

72 METAL CASTING MACHINE OPERATOR

73 METAL EXTRUSION MACHINE OPERATOR

74 METAL FINISHER

75 METAL FORGING MACHINE OPERATOR

76 METAL GALVANIZING MACHINEOPERATOR

77 METAL GRINDING AND POLISHING EQUIPMENT OPERATOR

78 METAL HEAT TREATMENT MACHINE OPERATOR

79 METAL MOLD MAKER

80 METAL ROLLING MACHINE OPERATOR

81 METAL READER

82 MINE MACHINE OPERATOR

83 MINE ROOFING INSTALLER

84 MINER

85 MINING EQUIPIMENT MECHANIC

86 MINING WORKER

87 MONITOR PRODUTION IN THE AUTOMIBILE AND ഷിപ്

88 MONITOR PRODUTION IN THE ELECTRIFICTION REPAIR TELEPHONE

89 MONITOR THE WORK OF ELECTRICAL CONNECTION

90 MOSAIC MOLDING AGENT

91 MOSAIC COMPOSITE

92 MOTORCYCLE MECHANIC

93 MARBLE FINISHING MACHINE OPERATOR

94 NMVS REPAIRER

95 NAVAL CONSTRUCTION DIVER

96 OPTICAL INSTRUMENT REPAIRER

97 OFFSHORE DRILLING RIG

98 OPERATING NOTES FOR ARC ELECTRIC FURNACE STEEL REFINING

99 OPERATOR AT THE POWER AND STEAM GENERATION PLANT

100 ORE SMELTER OPERATOR

101 PAINTER

102 PERCUSSION MUSICAL INSTRUMENT MAKER & REPAIRER

103 PIPE INSTALLER

104 PIPE AND BOILER WORKER

105 PLASTERER

106 PLUMBER

107 POWER CABLE CONNECTOR

108 POWER LINES OPERATOR

109 POWER DISTRIBUTION BOARDS ASSEMBLER

110 PRECISION INSTRUMENTREPAIRER

111 PRODUCT TESTERAND APPRAISER

112 PRODUCTS SPRAY PAINTER

113 QUARRY WORKER

114 ROOF SLARE AND TILES WORKER

115 READYMIX CONCRETE CONSTRUCTION

116 REFRIGERATION ASSEMBLER

117 REFRIGERATION MECHANIC

118 RIVETING WORKER

119 ROOFING SHEET METAL WORKER

120 RUBBER TIRE MAKING MACHINE OPERATOR

121 SCAFFOLD LABORER

122 SELLER OF HOUSEHOLD APPLIANCES AND TOOLS

123 SELLER OF ELECTRIC MUSICAL INSTRUMENTS

124 SELLER OF ELECTRICAL SUPPLIES

125 SELLER OF HOUSEHOLD ELECTRICAL APPLIANCES

126 SELLER

127 SHIP CARPENTER

128 SHIP ELECTRIC

129 SHIP ELECTRICIAN

130 SHIP ELECTRICIAN ASSISTANT

131 SIFTING MACHINE OPERATOR

132 SPRAY PAINTER

133 STONE CUTTER

134 STONE ENGRAVER

135 STONE MASON

136 STRING MUSICAL INSTURUMENTS MAKER & REPAIR

137 STONES

138 SUBSCRIBER SREVICES ELECTRICAL TECHNICIAN

139 SUBSCRIBER SREVICES ELECTRICIAN

140 TAILORS

141 TILE MAKING MACHINE OPERATOR

142 TILE SETS

143 TIMBER AND MUD ROOFING WORKER

144 TIMBER MILL OPERATOR

145 TIN BLACKSMITH

146 TIRE INSTALLER

147 TOOL AND KIT MAKER

148 TRAIN ELECTRICIAN

149 TRANSFORMER AND COMBINATION ELECTRICAL PROCESS AGENT

150 TURBINE ACTUATOR

151 UNDERWATER WELDER

152 USED TIRES RECONSTRUCTION WORKER

153 VEHICLE ASSEMBLER

154 VEHICLE AIR CONDTIONER MECHANIC

155 VEHICLE OILER AND GREASER

156 VENEER MAKING MACHINEOPERATOR

157 WALLPAPER HANGER

158 WATCH REPAIRER

159 WEPONS MAKER

160 WEAVING CANES, BAMBOO, FRONDS & WICKERY ARTIFICER

161 WELDER

162 WHEEL ASSEMBLY AND SUSPENSION MECHANIC

163 WIRE ROBE TECHNICIAN

164 WOOD PRESS MACHINE OPERATOR

165 WOOD PROCESSOR

166 WOOD PRODUCT MANUFACTURING MACHINE OPERATOR

167 WOOD SHAPING MACHINE OPERATOR

168 WOOD CUTTING MACHINE OPERATOR

188 WOOD DRYING KILN OPERATOR

170 WOOD PLANING MACHINE OPERATOR

171 WOOD SAW OPERATOR

172 WOODEN FLOOR INSTALLER

173 WOODEN FRAME CARPENTER

174 WOODWORK IN MACHINES AND TOOLS OPERATOR AND PREPAIRER

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക