ദമാം: സഊദി അറേബ്യയിലെ കിഴക്കൻ മേഖലയിൽ ടാങ്കർ ലോറിക്ക് തീപിടിച്ച് വൻ തീപിടുത്തം. മേഖലയിലെ പ്രധാന എക്സ്പ്രെസ്സ് ഹൈവേ ആയ ദഹ്റാൻ-ജുബൈൽ റോഡിൽ വൻ തീപ്പിടിത്തമുണ്ടായത്. അർദ്ധ രാത്രിയോടെയാണ് സംഭവം.
സംഭജവം അറിഞ്ഞയുടൻ സിവിൽ ഡിഫൻസിൻ്റെ നേതൃത്വത്തിലുള്ള വൻ സംഘം സ്ഥലത്തു കുതിച്ചെത്തി. തീയണക്കാനുള്ള നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് പിന്നീട് സിവിൽ ഡിഫൻസ് അറിയിച്ചു. വീഡിയോ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





