പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി

0
1447

റിയാദ്: പാലക്കാട് കോങ്ങാട് കരിമ്പ വെട്ടത്ത് ഷാനവാസ് (50) റിയാദ് കെയര്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 25 വര്‍ഷമായി റിയാദിലുണ്ട്. പിതാവ് : ഹസ്സന്‍, മാതാവ് : ആയിഷ കുട്ടി, ഭാര്യ: സജ്‌ല, മക്കള്‍: മുഹമ്മദ് അജ്‌സല്‍, സന നഹ്‌ല, സഹ്‌ല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക