റിയാദ്: സഊദിയിൽ മലയാളി നഴ്സ് മരണപ്പെട്ടു. തൃശ്ശൂർ നെല്ലായി വയലൂർ ഇടശ്ശേരി ശ്രീ ദിലീപിന്റെയും ശ്രീമതി ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് ആണ് മരണപ്പെട്ടത്. ഇരുപത്തിയാറു വയസായിരുന്നു. സഊദി അറേബ്യയിലെ മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് സ്റ്റാഫ് നഴ്സായിരുന്നു.
ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വേണ്ട കാര്യങ്ങൾ ചെയ്യുകയും പിന്നീട് പിന്നീട് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംസ്കാരം പിന്നീട്. സഹോദരി: ഡെന്ന ആന്റണി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക