മലയാളി റിയാദിൽ ആശുപത്രിയിൽ മരണപ്പെട്ടു

0
1968

റിയാദ്: പാലക്കാട് സ്വദേശി റിയാദിൽ ആശുപത്രിയിൽ മെണപ്പെട്ടു. പാലക്കാട്‌ കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്ദുൽ ഗഫൂർ ആണ് മലാസ് ഉബൈദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. നാൽപത്തിയേഴു വയസായിരുന്നു.

ഇരുപതു വർഷമായി റെന്റ് എ കാർ കമ്പനിയായ ബഡ്ജറ്റ് കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: പരേതനായ അസീസ് മുഹമ്മദ്‌,
മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കൾ: നിഹലാ പർവീൻ, സനം

മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുഹമ്മദ്‌ ശാക്കിറിനെ സഹായിക്കാൻ റിയാദ്  കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്,

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക