എം.കെ.സി മൊയ്തീന്‍ അനുസ്മരണം സംഘടിപ്പിച്ചു

0
436

ജിദ്ദ: വാഴക്കാട് പഞ്ചായത്ത് കെ എം സി സി ഷറഫിയ്യ കെഎംസിസി ഓഫീസ് ഓഡിറ്റോറിയത്തില്‍ എം.കെ.സി മൊയ്തീന്‍ അുസ്മരണ സംഗമം സംഘടിപ്പിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിബ്ര ഉദ്ഘാടനം ചെയ്തു. അടിത്തട്ടിലുള്ള അടിസ്ഥാനവര്‍ഗത്തിന്റെ അത്താണിയായി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന നേതാവായിരുന്നു എം.കെ.സിയെന്ന് അരിബ്ര അനുസ്മരിച്ചു.

സി.സി. റസ്സാഖ് ഇന്തോമി വാഴക്കാട് അ്യക്ഷത വഹിച്ചു, എം.കെ.നൗഷാദ്, കെ.പി.അബ്ദുറഹ്‌മാന്‍ ഹാജി, സി.കെ. അന്‍വര്‍ വാഴക്കാട്, ഹാരിസ് വാലില്ലാപ്പുഴ എന്നിവര്‍ അനുശോചന പ്രസംഗം നടത്തി. യാസര്‍ അറഫാത്ത് സ്വാഗതവും സറഫു എന്ന നാണി നന്ദിയും പറഞ്ഞു

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക