ഉംറ നിർവ്വഹിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി മരിച്ചു

0
1000

മക്ക: ഉംറ നിർവ്വഹിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി മരിച്ചു. കിണാശ്ശേരി നോർത്ത് വി.ടി.കെ.സി വയൽ ഐഷാസ് വസതിയിൽ ടി. മുഹമ്മദ് ഹനീഫ (62) യാണ് ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ വെച്ച് നിര്യാതനായത്.

കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സലാമത്ത് ബസ് ഉടമയാണ്
ഭാര്യ: ഫാത്തിമ ബീവി, മക്കൾ: മുഹമ്മദ് സഹദ് ദുബൈ, സാക്കിറ റയീസ. മരുമക്കൾ: ഷബീർ ദുബൈ, ഷബാന. സഹോദരങ്ങൾ: ബഷീർ, ഷാജഹാൻ, ഫിറോസ് ഖാൻ, ലൈലാബി, ബീബു, നദീറ, ഷൈജ. ഖബറടക്കം മക്കയിൽ വച്ച് നടക്കും

റിപ്പോർട്ട്: യൂനുസ് പരപ്പിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക