Saturday, 21 September - 2024

‘അമ്മ’യ്ക്കെതിരെ  നടി ദിവ്യ ഗോപിനാഥ്; സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറി, ‘അമ്മ’ നടപടിയെടുത്തില്ല

താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ  നടി ദിവ്യ ഗോപിനാഥ്. നടന്‍ അലന്‍സിയറിനെതിരെ 2018ല്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ആഭാസം സിനിമ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറി. 

അമ്മ ഇതുവരെ മറുപടി നല്‍കിയില്ലെന്ന് ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു . കടന്നുപടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഹേമ കമ്മിറ്റിയിലും ദിവ്യ മൊഴി നല്‍കിയിട്ടുണ്ട്. 

Most Popular

error: