റിയാദ് നെസ്റ്റോ ജീവനക്കാരനായ മലയാളി യുവാവ് നിര്യാതനായി

0
2679

റിയാദ്: റിയാദിലെ മലാസ് നെസ്റ്റോ ജീവനക്കാരൻ  പാലക്കാട് വഴങ്ങലി പാലത്തിന് സമീപം താമസിക്കുന്ന തട്ടാരക്കാടൻ അലിയുടെ മകൻ മുഹമ്മദ് ഷമീർ നിര്യാതനായി. മുപ്പത്തിനാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ഫരീദയാണ് ഭാര്യ, ഷസാന, ഷെസിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഫാത്തിമ , തസ്‌നി , തസ്‌ലീമ. നാലു മാസം മുമ്പാണ് നെസ്റ്റോയിൽ (Roastery Section) ജോലിക്കെത്തിയത്.

മൃതദ്ദേഹം നാട്ടിൽ കൊണ്ട്പോകുന്നതിന് നെസ്റ്റോ മേനേജ്‍മെന്റിനെ സഹായിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ മെഹബൂബ് ചെറിയവളപ്പിൽ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക