Sunday, 27 April - 2025

കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു

തിരുവല്ല: വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്. മരിച്ചത് ഭാര്യയും ഭർത്താവുമാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

മരിച്ച സ്ത്രീയുടെ മാലയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. പത്തനംതിട്ട തുകലശ്ശേരി സ്വദേശിയുടേതാണ് വാഹനം. മരിച്ചവർക്ക് 60നും 65നും ഇടയിൽ പ്രായം.

Most Popular

error: