റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. ഒരു ഡോളറിനു 83.56 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ 83.51 രൂപവരെ ആയിരുന്നു 1 ഡോളറിന്റെ നിരക്ക്. ഇന്നത്തെ നിരക്കിൽ 1 സഊദി റിയാൽ 22.26 രൂപയാണ്. കഴിഞ്ഞ ദിവസം 22.28 ഇന്ത്യൻ രൂപയായിരുന്നു. പ്രധാന വിനിമയ നിരക്ക് സൈറ്റിനെ അവലംബം ആക്കിയുള്ള കണക്കാണിത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്നത്തെ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.26 രൂപയാണ്.
SAIB Flexx: 22.056
FRiENDi PAY: 22.054
Bin Yalla: 22.080
Fawri: 21.990
Alinma Pay: 22.100
Enjaz: 21.960
ANB Telemoney: 21.958
UR Pay: 21.931
SABB: 21.834
Western Union: 22.00
STC Pay: 21.880
NCB Quick Pay: 21.800
Tahweel Al Rajhi: 21.792
Mobily Pay: 21.931
Riyadh Bank: 21.730
Al Amoudi Jeddah: 21.831
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





