റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്, അപേക്ഷ ക്ഷണിച്ചു

0
3590

റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്. ഇതിലേക്കുള്ള നോട്ടിഫിക്കേഷൻ എംബസി പുറത്തിറക്കി. രണ്ട് ക്ലർക്കുമാരുടെയും ഒരു റെക്കോർഡ് കീപ്പറുടെയും തസ്തിക ഒഴിവുകളാണ് നിലവിൽ ഉള്ളത്. കാലാവധിയുള്ള ഇഖാമയുള്ള, സഊദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

താല്പര്യം ഉള്ള, യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിൽകാവുന്നതാണ്. അവരുടെ ശമ്പളവും വേതനവും, യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും www.eoiriyadh.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 2024 ജൂൺ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക