റിയാദിൽ മലയാളി ഹൗസ് ഡ്രൈവർ മരണപ്പെട്ടു

0
2274

റിയാദ്: റിയാദിൽ മലപ്പുറം സ്വദേശിയായ ഹൗസ് ഡ്രൈവർ മരണപ്പെട്ടു. മലപ്പുറം മമ്പാട് ടാന സ്വദേശി അഹമ്മദ് കുട്ടി എന്ന ചെറിയാണ് റിയാദിൽ മരണപ്പെട്ടത്. അൻപത്തിയെഴു വയസായിരുന്നു.

റിയാദ് യാസ്മിനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. മയ്യത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി നാട്ടുകാർ, സുഹൃത്തുക്കൾ, റിയാദ് കെ.എം.സി.സി വെൽഫെയർവിംഗ് പ്രവർത്തകർ രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക