ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി. തൃശ്ശൂരില്‍നിന്നുള്ള ബി.ജെ.പി. ലോക്‌സഭാംഗം. ബി.ജെ.പി.യുടെ കേരളത്തിലെ ആദ്യ ലോക്‌സഭ എം.പി. സിനിമാതാരം.
“മിനിസ്റ്റർ സുരേഷ് ഗോപി” സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു
2181
