Saturday, 27 July - 2024

സഊദിയിൽ ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

റിയാദ്: ദുല്‍ഹജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. ദുല്‍ഖഅ്ദ 29 ന് വ്യാഴം വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം.

നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ വിവരമറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

Most Popular

error: