ജിദ്ദ: രാജ്യത്ത് ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുമ്പോൾ നമസ്കാര സമയം കൂടി കണക്കിലെടുക്കണമെന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശം നൽകി. ഇതുസംബന്ധിച്ച് കായികമന്ത്രി ബന്ധപ്പെട്ടവർക്ക് കത്തയച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വിഷയത്തിൻ്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കിരീടവകാശിയുടേതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചില ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിൽ പ്രാർത്ഥന സമയം കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടത് തികച്ചും അസ്വീകാര്യമാണെന്നും ബന്ധപ്പെട്ടവർ ആവർത്തിക്കരുതെന്ന് കായികമന്ത്രി ബന്ധപ്പെട്ടവർക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചു.