🇦🇪 JOB IN UAE 🇦🇪
🔅 WALK IN INTERVIEW 🔅
യുഎയിയിലെ പ്രമുഖ MARK & SAVE ഹൈപ്പർമാർകെറ്റിലേക് യുവാക്കളെ ക്ഷണിക്കുന്നു. 300 ലേറെ ഒഴിവുകൾ
കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ വരുന്ന ചൊവ്വാഴ്ച നടക്കും. ഇന്റർവ്യൂ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ താഴെ 👇🏻
⭐ 14 May ചൊവ്വ
KALPETTA Horizon Tower, 2nd floor near Reliance petrol pumb, kalpetta Royal Enfield Building – വയനാട്.
♦️ ഒഴിവുകൾ♦️
🧑💼 സെയിൽസ്മാൻ/SALESMAN
🔅വയസ്സ് 21 – 30 നും ഇടയിൽ
🔹SSLC പാസ്സും 2വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
(ഫ്രഷേഴ്സിനും അപ്ലൈ ചെയ്യാം)
👨🏻💼 സൂപ്പർവൈസർ/SUPERVISOR
🔅 വയസ്സ് 25-32 ഇടയിൽ
🔹പ്ലസ് ടു പാസ്സും സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് 4-8 വർഷത്തെ എക്സ്പീരിയൻസും 2 വർഷം സെക്ഷൻ സൂപ്പർവൈസർ ആയി പരിചയം ഉണ്ടായിരിക്കണം.
👨💼 അക്കൗണ്ടന്റ്/ACCOUNTANT
🔅വയസ്സ് 23 – 27നും ഇടയിൽ
🔹B. COM പാസ്സും 3 വർഷത്തെ സൂപ്പർമാർക്കറ്റ് / ഹൈപ്പർമാർകെറ് എക്സ്പീരിയൻസും 1 വർഷത്തെ SAP നിർബന്ധമാണ്.
👨💼 റിസീവർസ്/RECEIVERES
🔅വയസ്സ് 21 – 30നും ഇടയിൽ
🔹B. COM പാസ്സും 3 വർഷത്തെ സൂപ്പർമാർക്കറ്റ് / ഹൈപ്പർമാർകെറ് എക്സ്പീരിയൻസും 1 വർഷത്തെ SAP നിർബന്ധമാണ്.
അപേക്ഷകർതാഴെയുള്ള ഓൺലൈൻ ഫോം ഫിൽ ചെയ്യുക👇.
https://surveyheart.com/form/65f8168b4995b15f6a8842d1
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
📲 9526030201 📲 9947712964
📲 9656677263 📲 9946012964
♦️ Redbell International
ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ലഭ്യമായ തൊഴിൽ അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണമിടപാടിലൊ, മറ്റു കഷ്ട നഷ്ടങ്ങളിലോ ഞങ്ങൾക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




