റിയാദിൽ മലയാളി കുടുംബത്തിന്റെ ബാഗ് മോഷ്ടാക്കൾ തട്ടിപ്പറിച്ചു

0
2556

റിയാദ്: റിയാദിൽ മലയാളി കുടുംബത്തിന്റെ ബാഗ് മോഷ്ടാക്കൾ തട്ടിപ്പറിച്ചു. റിയാദ് ബത്ഹയിലാണ് സംഭവം. അടുത്തിടെ നാട്ടിൽ പോകാനായി ഇരിക്കുകയായിരുന്നു. 

നഷ്ടപ്പെട്ട പാസ്പോർട്ട് 

ഉംറ വിസയിൽ വന്നതായിരുന്നു ഇവർ. ടിക്കറ്റും പാസ്സ്പോർട്ടും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇരുപത്തി മൂന്നാം തിയ്യതി തിരിച്ചുപോകാനുള്ള ടിക്കറ്റ് ബാഗിൽ ഉണ്ട്. കൂടാതെ, രണ്ട് മൊബൈൽ ഫോണും ബാഗിൽ ഉണ്ട്. കണ്ടുകിട്ടുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം. നാസർ തിരൂർ: 0545883445.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക