Saturday, 27 July - 2024

പതിനഞ്ചുകാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന് ഭയത്താൽ

മലപ്പുറം: ചങ്ങരംകുളം ഒതളൂരിൽ പതിനഞ്ചുകാരി ജീവനൊടുക്കിയത് എസ്എസ്എൽസി പരീക്ഷയിൽ തോൽക്കുമെന്ന് ഭയത്തിലെന്ന് പൊലീസ്.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തെകുറിച്ച് പറയുന്നത്. ഇന്നലെയാണ് ഒതളൂർ സ്വദേശിയായ നിവേദ്യയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

Most Popular

error: