Saturday, 27 July - 2024

രാഹുല്‍ അമേഠിയില്‍ നിന്ന് ഓടിയൊളിച്ചു, രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കാന്‍ പോകുകയാണ്; നരേന്ദ്രമോദി

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാടിന് പുറമെ റായ്ബറേലിയില്‍ നിന്ന് കൂടി ജനവിധി തേടാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ അമേഠിയില്‍ നിന്ന് ഓടിയൊളിച്ചു.

അമേഠിയില്‍ തോല്‍ക്കുമെന്ന ഭയം കാരണം റായ്ബറേലിയിലേക്ക് പോയി. രണ്ടാം സീറ്റ് തേടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കാന്‍ പോകുകയാണെന്നും അദ്ദേഹം പരിഹസിച്ചു.    

Most Popular

error: