Tuesday, 22 April - 2025

നടുറോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിൻ്റെ മൃതദേഹം. പനമ്പള്ളി നഗർ, വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞതാണെന്ന് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ആൺകുഞ്ഞിൻ്റെ മൃതദേഹമാണ് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പോലീസ് ഫ്ലാറ്റിലുള്ളവരുടെ മൊഴിയെടുക്കുന്നു.

Most Popular

error: