Saturday, 27 July - 2024

ജിദ്ദയിൽ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടെത്തി

ജിദ്ദ: ജിദ്ദയിൽ കാണാതായ മലയാളി വിദ്യാർഥിയെ കാണ്ടെത്തി.  തിങ്കളാഴ്ച (29 April 2024) വൈകുന്നേരം മുതൽ കാണാതായ Rizwin Riyasനെയാണ് കണ്ടെത്തിയത്. ഇന്ത്യൻ എംബസി സ്കൂൾ Jeddah (IISJ) വിദ്യാർഥിയാണ്. കുട്ടിയെ കാണാതായ വിവിരം സോഷ്യൽ മീഡിയകളിലും മറ്റും പ്രചരിച്ചിരുന്നു. കുട്ടിയെ കിട്ടിയെന്നും ഇനി ആരും ആ വാർത്ത പ്രചരിപ്പിക്കരുതെന്നും ബന്ധുക്കൾ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: