Monday, 28 April - 2025

മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച; നൂറു പവൻ സ്വർണം കവർന്നു

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം കവർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊലീസ് കേസെടുത്തു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. 

Most Popular

error: