GulfLatestSaudi സൽമാൻ രാജാവിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു By ന്യൂസ് ഡസ്ക് - April 24, 2024 0 3493 FacebookTwitterPinterestWhatsApp ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് ആരോഗ്യ പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും മണിക്കൂറുകൾ പരിശോധന നീണ്ടേക്കുമെന്നും സൗദി പ്രസ് ഏജൻസി അറിയിച്ചു.