സൽമാൻ രാജാവിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
3491

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ജിദ്ദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പതിവ് ആരോഗ്യ പരിശോധനകൾക്കാണ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും മണിക്കൂറുകൾ പരിശോധന നീണ്ടേക്കുമെന്നും സൗദി പ്രസ് ഏജൻസി അറിയിച്ചു.