കോഴിക്കോട് സ്വദേശി ദമാമിൽ നിര്യാതനായി

0
3760

ദമാം: കോഴിക്കോട് സ്വദേശി ദമാമിൽ നിര്യാതനായി. ചെറുവീട് ഫൈസൽ ആണ് ദമാമിൽ മരണപ്പെട്ടത്. 54 വയസായിരുന്നു.

സി ടി മാമുക്കോയ –  സി വി അയിശബി ദമ്പതികളുടെ മകനാണ്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്നാസ്. മക്കൾ:  ലിയാന, സഹൽ,മിശാൽ, സുഹാന. സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹരൂഫ്,ഫിറോസ്, നൗഫൽ
സഹോദരിമാർ: സലീന, മുഫീദ.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ