ലോകത്തിലെ ഏറ്റവും സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക പുറത്ത്; ഗള്‍ഫില്‍ നിന്നുള്ള മൂന്ന് എയര്‍ലൈനുകളും പട്ടികയിൽ

0
1990

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പട്ടികയില്‍ ഇടം നേടി ഗള്‍ഫില്‍ നിന്നുള്ള മൂന്ന് എയര്‍ലൈനുകള്‍. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വേയ്സും ഖത്തര്‍ എയര്‍വേയ്സുമാണ് പട്ടികയില്‍ ഇടം നേടിയ എയര്‍ലൈനുകള്‍. 

എയര്‍ലൈന്‍ സേഫ്റ്റി പ്രോഡക്ട് റേറ്റിങ് റിവ്യൂ വെബ്സൈറ്റായ എയര്‍ലൈന്‍റേറ്റിങ്സ് പുറത്തറിക്കിയ പട്ടികയില്‍ എയര്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. 

സുരക്ഷിതമായ എയര്‍ലൈനുകളുടെ മുഴുവന്‍ ലിസ്റ്റ്
 

എയര്‍ ന്യൂസിലാന്‍ഡ്
ക്വാണ്ടാസ്
വിര്‍ജിന്‍ ഓസ്‌ട്രേലിയ
ഇത്തിഹാദ് എയര്‍വേസ്
ഖത്തര്‍ എയര്‍വേസ്
എമിറേറ്റ്‌സ്
എല്ലാ നിപ്പോണ്‍ എയര്‍വേസും
ഫിന്നയര്‍
കാഥേ പസഫിക് എയര്‍വേസ്
അലാസ്‌ക എയര്‍ലൈന്‍സ്
എസ്എഎസ്
കൊറിയന്‍ എയര്‍
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
EVA എയര്‍
ബ്രിട്ടീഷ് ഏര്‍വേയ്‌സ്
ടര്‍ക്കിഷ് എയര്‍ലൈന്‍സ്
TAP എയര്‍ പോര്‍ച്ചുഗല്‍
ലുഫ്താന്‍സ
കെ.എല്‍.എം
ജപ്പാന്‍ എയര്‍ലൈന്‍സ്
ഹവായിയന്‍ എയര്‍ലൈന്‍സ്
അമേരിക്കന്‍ എയര്‍ലൈന്‍സ്
എയര്‍ ഫ്രാന്‍സ്
എയര്‍ കാനഡ
യുനൈറ്റഡ് എയര്‍ലൈന്‍സ്‌