ഗ്യാസ് പൊട്ടിത്തെറിച്ച് മലയാളിക്ക് ഗുരുതര പരിക്ക്

0
3208

ദമാം: സഊദിയിൽ പാചക വാതക ഗ്യാസ് പൊട്ടിത്തെറിച്ച് മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. കിഴക്കൻ സഊദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ ജോലി ചെയ്തു വരുന്ന കോഴിക്കോട് സ്വദേശിയാണ് ദാരുണമായ അപകടത്തിൽ പെട്ട് കഴിയുന്നത്.

റൂമിൽ ഗ്യാസ് പൊട്ടിത്തെറിച്ചു ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തിന് 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. വിദഗ്ധ ചികിത്സക്കായി ജുബൈൽ അൽമുവാസാത് ഹോസ്പിറ്റലിൽ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജീവ കെഎംസിസി പ്രവർത്തകൻ കൂടിയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക