Tuesday, 31 March - 2026

വൈറൽ ആകാൻ ചെറിയൊരു ശ്രമം; തിരിച്ചു കിട്ടി യുവാവിന് പെരുമ്പാമ്പിന്റെ ഒരു അഡാർ ‘ലിപ് ലോക്ക്’ വീഡിയോ വൈറൽ

പാമ്പുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാകുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോൾ മറ്റ് ചിലത് പേടിപ്പെടുത്തുന്നത് ആയിരിക്കും. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു യുവാവ് തന്നെക്കാൾ വലിയ ഒരു പെരുമ്പാമ്പിനെ പിടിച്ച് ഉയര്‍ത്തുന്ന ഒരു പാമ്പുപിടിത്തക്കാരന്‍റെ ഭയപ്പെടുത്തുന്ന വീഡിയോയാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പാമ്പുപിടിത്തക്കാരന്‍ പാമ്പിനെ ഉമ്മവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് പാമ്പ് അയാളുടെ വായ് അടക്കം കൂട്ടി കടിക്കുന്നതും പിന്നീട് പാമ്പിന്‍റെ കടി വിടുവിക്കുന്നതും കാണാം. ‘മികച്ച അടിക്കുറിപ്പുകള്‍ വിജയിക്കും’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതിനോടകം എഴുപത്തിയൊമ്പത് ലക്ഷം പേരാണ് വീഡിയോ കണ്ടത്. വൈറൽ വീഡിയോ കാണാൻ താഴെയുള്ള വീഡിയോ എന്നതിൽ ക്ലിക് ചെയ്യുക.👇.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വീഡിയോ 1

Most Popular

error: