സഊദിയിൽ കാര്‍ അപകടത്തില്‍ പെട്ട് രണ്ടു മരണം

0
1221

ജിസാന്‍: ജിസാനിൽ  അല്‍ആരിദയില്‍ കാര്‍
അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍ ഒരാള്‍ നീതിന്യായ മന്ത്രാലയ ശാഖ സുരക്ഷാ വിഭാഗം മേധാവിയാണ്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് നീക്കി.