മദീന: ഉംറക്കെത്തിയ മലയാളി കുടുംബനാഥൻ മദീനയിൽ മരിച്ചു. ഒഴൂർ പെരിഞ്ചേരി നിറംകുന്നത്ത് ഉണ്ണീനാണ് മദീനയിൽ അന്തരിച്ചത്. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അന്ത്യം.
ഭാര്യ: പരേതയായ ഇയ്യാത്തുട്ടി. മക്കൾ: അബ്ദുല്ലക്കുട്ടി, ഹംസ, അലി, റുക്കിയ, ഉമ്മു സൽമ, പരേതയായ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കുട്ടി, ഹസ്സൻ, അഷറഫ്, ആയിഷ, സൈനബ, ആസ്യ. ഖബറടക്കം മദീനയിൽ നടക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




