റിയാദിലെ സാമൂഹിക പ്രവര്‍ത്തകൻ അർശൂൽ അഹമ്മദിന്റെ പിതാവ് മുസക്കോയ പത്തറ നിര്യാതനായി

0
698

കോഴിക്കോട്: മൂസക്കോയ പത്തറക്കൽ (76) ചെമ്മങ്ങാട് സീതിക്കാവീട്ടിൽ നിര്യാതനായി. കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ്സിൻ്റ മുൻ പ്രസിഡന്റും ഇടിയങ്ങര ശാഖ കെ. എൻ.എമ്മിൻ്റെയും ഇടിയങ്ങര എളാന്റെ പള്ളിയുടെയും ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതയായ സീതിക്കാ വീട്ടിൽ സുഹറാബി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്കൾ: എസ്.വി അർശുൽ അഹമ്മദ് (ജനറൽ സെക്രട്ടറി, മുസ്‌ലിം ലീഗ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം), ശിർഷാദ് മാസ്റ്റർ (അധ്യാപകൻ, ഗവ: എൽ.പി.സ്ക്കുൾ, പരപ്പിൽ), ഫളീലത്ത് വഫ, മക്ത്തൂൽ അഹമ്മദ്
(കെ.വി.ആർ സെയിൽസ് മാനേജർ). മരുമക്കൾ: സി ഫൈസൽ, കൊശാനി വീട് റഷീദ, സിനോമ്പിയ അറക്കലകം, സൈനബി അലിഹസൻ മരക്കാരകം.

പത്തറ മുസക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

കോഴിക്കോട്: മുതിര്‍ന്ന കോൺഗ്രസ് നേതാവും, മദ്യ വർജന സമിതി പ്രവർത്തകനും, തെക്കേപുറത്തെ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന പത്തറ മുസക്കോയ യുടെ നിര്യാണത്തിൽ പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് സെക്രട്ടറി യുനസ് പരപ്പിൽ അനുശോചിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക